No complete lockdown on Sunday, restrictions lifted<br />സംസ്ഥാനത്ത് ഞായരാഴ്ചകളില്‍ നടപ്പിലാക്കിയിരുന്നു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളില്‍ അനുവദിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഞായറാഴ്ചയും അനുമതിയുണ്ടാകും. പരീക്ഷകള്‍ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. ഇതോടൊപ്പം മദ്യശാലകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു.